Akto | AKTO Official | Kerala
പാലക്കാട്
പാലക്കാട് ജില്ലാ സമ്മേളനം
പാലക്കാട്: HmÄ tIcf t{SUv C³kv{SIvt{Sgvkv Bâv t{SUvkvam³ ഓർഗനൈസേഷൻ(എ.കെ.ടി.ഒ.) 30-)o പാലക്കാട് PnÃm kt½f\w ഓൺലൈൻ ആയി നടത്തി.
പോളിടെക്നിക്ക് കോളേജുകളിൽ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിഴ്ചയിക്കണമെന്ന് എ.കെ.ടി.ഒ.) PnÃm kt½f\w ആവശ്യപ്പെട്ടു.
kwØm\ വൈസ് {]knUâv ശ്രീ. ഗിരിചന്ദ്രൻ നായർ kt½f\w DZvLmS\w ചെയ്‌തു. kwØm\ {]knUâv ശ്രീ. എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ശ്രീ. ജി.സൂരജ് സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. PnÃm {]knUâv ശ്രീ.വി. ചന്ദ്രൻ A²y£ത വഹിച്ചു. സംസ്ഥാന വൈസ് {]knUâv ശ്രീ ആന്റണി സിജു ജോർജ്ജ് സ്വാഗതവും സംസ്ഥാന സെക്രട്ടറി ശ്രീ. ജി. രഞ്ജിത് കുമാർ നന്ദിയും പ്രകാശിപ്പിച്ചു. സോണൽ സെക്രട്ടറി ശ്രീ.പി.ടി. ഷാനവാസ്, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.രാജേഷ്, ശ്രീ.റിയാസ് ആലിങ്കൽ, ശ്രീ.എസ്സ്. എം. അനസ്, ശ്രീ.സുരേഷ് ബാബു, ശ്രീ. വി. വിനയൻ, ശ്രീ.ശേഷാദ്രി എന്നിവർ പ്രസംഗിച്ചു.
{]knUâmbn ശ്രീ.പി.എസ്സ്.സുരേഷിനേയും(ഗവ: ടെക്നിക്കൽ ഹൈസ്കൂൾ പാലക്കാട്) sk{I«dn ആയി ശ്രീ.വി. ചന്ദ്രനേയും (ഗവ: പോളിടെക്നിക് കോളേജ്, പാലക്കാട്) kwØm\ {]Xn\n[nകളായി ശ്രീ ആന്റണി സിജു ജോർജ്ജ്, ശ്രീ. ജി. രഞ്ജിത് കുമാർ, ശ്രീ. എ.എസ്സ്. ശേഷാദ്രി എന്നിവരെ XncsªSpത്തു.
മറ്റു ഭാരവാഹികൾ:
വൈസ് {]knUâv: ശ്രീ.എസ്സ്.എം. അനസ്
tPmbnâv sk{I«dn: ശ്രീ. ലിജീഷ് പി.ബി.
ട്രഷറർ: ശ്രീ. വി. വിനയൻ
വനിതാ പ്രതിനിധി: ശ്രീമതി. എം. ജോതി
എ.കെ.ടി.ഒ.പാലക്കാട് ജില്ലാ {]knUâmbn
തിരഞ്ഞെടുക്കപ്പെട്ട പി.എസ്സ്.സുരേഷ്(ഗവ: ടെക്നിക്കൽ ഹൈസ്കൂൾ പാലക്കാട്), ജില്ലാ സെക്രട്ടറി വി.ചന്ദ്രൻ (ഗവ: പോളിടെക്നിക് കോളേജ്, പാലക്കാട്)
ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റി അംഗങ്ങൾ
ആâണി സിജോ ജോർജ്ജ് (ഗവ: എൻജിനിയറിംഗ് കോളേജ് ശ്രീ കൃഷ്ണപുരം), ജി. രഞ്ജിത് കുമാർ (ഗവ: എൻജിനിയറിംഗ് കോളേജ് ശ്രീകൃഷ്ണപുരം), എ.എസ്സ്. ശേഷാദ്രി (ഗവ: പോളിടെക്‌നിക് കോളേ ജ്, പാലക്കാട്)
ഗവ. പോളിടെക്നിക് കോളേജ്, പാലക്കാട് യൂണിറ്റ് സമ്മേളനം