top of page

29þmw kwØm\ kt½-f-\-¯n\v tijw kwL-S\ ]qÀ¯o-I-cn¨ {][m-\-s¸« {]hÀ¯-\-§Ä

01þ03þ2019 :þ _lp. D¶X hnZym-`ymk hIp¸v a{´n {io. tUm. Peo-ensâ km¶n-²y-¯n \S-¯-s¸« ^b AZm-e-¯n P\-d sk{I-«dn {io. kqcPv Pn. sshkv {]kn-Uâv {io. Fkv. hÕ-e-Ip-amÀ F¶n-hÀ ]s¦-Sp-¯p. t{SUv C³kv{S-IvSÀam-cpsS tdtjym {]tam-j³, tIm¼³tk-ädn Ae-h³kv kw_-Ôn¨ ^b-ep-I-fmWv ]cn-K-W-\-bn DÅ-Xv.

02þ03þ2019 :þ എ.കെ..ടി..ഒ. സംസ്ഥാന കമ്മറ്റി പ്രതിനിധികൾക്ക് വിതരണംചെയ്യുവാനായി 2019 വർഷത്തെ ഡയറിയും കലണ്ടറും,  സർക്കാരിൽ അപേക്ഷ നൽകുകയും അത് വിതരണത്തിനായി ലഭിക്കുകയും ചെയ്തു.

18þ03þ2019 :þ  F©n-\o-b-dnwKv tImtf-Pp-I-fnse 2019þ20 A²y-b\ hÀjs¯ a²y-th-\-e-h-[n  മാറ്റം വരുത്താതെ ഏപ്രിൽ-- മെയ് മാസങ്ങളിൽ തന്നെ  നിലവിർത്തണമെന്ന് ആവശ്യപ്പെട്ട് kmt¦-XnI hnZym-`ymk hIp¸v ta[mhn,   Principal Sreekrishnapuram,  Principal  RIT Kottayam, Principal TKMCE Kollam, Principal GCE Kannur, Principal CET Thiruvanathapuram. Principal   GCE Barton Hill, Principal GEC Idukki, Principal MACE Kothamangalam,    Principal GEC Thrissur, Principal GEC Wayanad  F¶n-hÀ¡v \nth-Z\w \ÂIn.

22þ03þ2019 :þ 2019þ20 A²y-b\ hÀjs¯ F©n-\o-b-dnwKv tImtf-Pp-I-fnse a²y-th-\-e-h-[n amäp-hm-\pÅ kmt¦-XnI hnZym-`ymk hIp-¸nsâ \o¡-¯n-s\-Xnsc D¶X hnZym-`ymk hIp¸v a{´n {io. tUm. sI.-än. Peo-en\pw, D¶X hnZym-`ymk {]n³kn-¸Â sk{I-«dn tUm. Djm ssSä-kn\pw \nth-Z\w \ÂIn.

27þ04þ2019 :þ  kmt¦-XnI hnZym-`ymk hIp-¸nse hnti-jm N«-¯n t`Z-KXn hcp-¯p-¶-Xn-\pÅ \nÀt±-i-§Ä kwL-S\ kaÀ¸n-¨p.

29þ04þ2019 :þ പാമ്പാടി (കോട്ടയം ജില്ല) ഗവ:ടെക്‌നിക്കൽ ഹൈ-സ്‌കൂളിലെ ഇലട്രിക്കൽ വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ ആയിരുന്ന ഡേവിഡ് ക്രൂസ് സാറിന്റെ  സംസ്കാര ചടങ്ങുകളിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു,  വൈസ് പ്രസിഡന്റ്മാരായ ശ്രീ. ഗിരിചന്ദ്രൻ നായർ, ശ്രീ.എൻ.ആർ. ശ്രീജിമോൻ എന്നിവർ പങ്കെടുക്കുകയും റീത്ത് സമർപ്പിക്കുകയും ചെയ്തു.

18þ05þ2019 :þ BIvtäm kwØm\ I½äntbmKw cmhnse 11.00aWn¡vkwØm\ {]knUâv {io. Fkv._nPphnsâ A²y£Xbn Beph tlm«Â al\man tIm¬^d³kv lmfn h¨v tNÀ¶p. P\d sk{I«dn kqcPv Pn. HcphÀjs¯ {]hÀ¯\ cq]tcJ AhXcn¸n¨p. 

          B-Iv-täm 29þmw kw-Øm-\ k-t½-f-\ kzm-K-X kw-Lw ]n-cn-¨p-hn-S tbm-Kw B-ep-h tlm-«Â a-l-\m-an tIm¬-^-d³-kv lm-fn h-¨v 2019 sa-bv 18 i-\n-bm-gv-N D-¨-bv-¡v 1.00 a-Wn-¡v kzm-K-X-kw-Lw ssh-kv-sN-bÀ-am³ A-Uz: a-t\m-Pv hm-kp-hn-sâ A-²y-£-X-bn tNÀ-¶p. 29-þmw kwØm\ kt½f\s¯Ipdn¨v tbmKw AhtemI\w sNbvXp.

02þ06þ2019 :þ  kmt¦-XnI hnZym`ymk hIp-¸nse t{SUv C³kv{S-IvSÀam-cpsS tdtjym {]tam-j³ kw_-Ôn¨v \nb-a-k-`-bn D¶-bn-¡p-hm³ Bhiys¸«v P\-d sk{I-«dn {io. kqcPv Pn. sshkv {]kn-Uâv {io. F³. BÀ. {ioPn-tam³ F¶n-hÀ Xncp-h-©qÀ cm[m-Ir-jvW-³ Fw.-FÂ.-F.sb I­­­­­­­ണ്ടp.

03þ06þ2019 :þ  2018þ-19  വർഷത്തെ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും, 2019-2020  വർഷത്തെക്കുള്ള ഭാരവാഹികളുടെ വിവരങ്ങളും പി.ആന്റ് എ.ആർ.ഡി. സെക്രട്ടറിയ്ക്കും,  kmt¦-XnI hnZym-`ymk hIp¸v ta[mhnയ്ക്കും P\-d sk{I-«dn kaÀ¸n-¨p.

10þ06þ2019 :þ  {ioIr-jvW-]pcw F©n-\o-b-dnwKv tImtf-Pn 2019þ20 A²y-b-\-hÀjs¯ sht¡-j³ Uyq«n¡v i\n, RmbÀ, s]mXp Ah[n Zn\-§Ä XpS-§n-bh BÀÖn-Xm-h-[n¡v ]cn-K-Wn-¡­­­ണ്ട F¶ Xocp-am-\-¯n-s\-Xnsc P\-d sk{I-«dn {]n³kn-¸m-fn\v \nth-Z\w \ÂIn.

23þ06þ2019 :þ   F©n-\o-b-dnwKv tImtf-PpIfn BÀÖn-Xm-h[n A\p-h-Zn-¡p-t¼mÄ s]mXp Ah[n Znh-k-§-Ä IqSn DÄs¸-Sp¯n IW-¡m-t¡ണ്ട­-Xnà F¶ Xocp-am-\-¯n-s\-Xnsc D¶X hnZym-`ymk hIp¸v a{´n, D¶-X-hn-Zym-`ymk hIp¸v {]n³kn-¸Â sk{I-«-dn, kmt¦-XnI hnZym-`ymk Ub-d-IvSÀ F¶n-hÀ¡v kwØm\ {]kn-Uâv, P\-d sk{I-«dn F¶n-hÀ \nth-Z\w \ÂIn.

24þ06þ2019 :þ +2 ]mÊmb hnZymÀ°n-IÄ¡v t]mfn-sS-Iv\nIv tImtf-Pp-I-fn aq¶mw ska-Ì-dn t\cn«v emä-d F³{Sn {]th-i\w \ÂIp-hm-\pÅ Xocp-am-\-¯n-s\-Xnsc D¶-X-hn-Zym-`ymk hIp¸v a{´n, D¶X hnZym-`ymk {]n³kn-¸Â sk{I-«dn, kmt¦-XnI hnZym-`ymk hIp¸v ta[mhn F¶n-hÀ¡v \nth-Z\w \ÂIn.

01þ08þ2019 :þ kwØm-\s¯ kmt¦-XnI hnZym-`ymk hIp-¸n\v Iogn-epÅ FÃm F©n-\o-b-dnwKv tImtf-Pp-I-fnepw 2020 apXÂ a²y-th-\-e-h[n sI.-än-.bp.hnsâ Ie-­À {]Imcw Pq¬, Pqsse amk-§-fn-em¡n D¯-c-hn-d¡n. മധ്യവേനലവധി ഏപ്രിൽ -മെയ് മാസങ്ങളിലാക്കി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ആക്റ്റോ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവർ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ..കെ.റ്റി. ജലീൽ, APJ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ്‌ചാൻസിലർ ഡോ. രാജശ്രീ എം. എസ്സ്., സാങ്കേതിക വിദ്യാഭ്യാസ  ഡയറക്ടർ ഡോ. കെപി. ഇന്ദിരദേവി എന്നിവരെ കാണുകയും  നിവേദനം നൽകുകയും ചെയ്തു.

04þ08þ2019 :þ തൃശ്ശൂർ ജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഗവ: എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂരിൽ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ശ്രീ .എൽദോ കെ .സി, ശ്രീമതി ശുഭ .സി. .എസി. ന് മെമ്പർഷിപ്പ് നൽകി നിർവ്വഹിച്ചു.  ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ നൗഷാദ് , സെക്രട്ടറി സജീവ്, യൂണിറ്റ് സെക്രട്ടറി ജിനു ജോൺ എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. 

05þ08þ2019 :þ ടെക്നിക്കൽ ഹൈസ്കൂൾ, കാവാലം യൂണിറ്റ്(ആലപ്പുഴ ജില്ല) സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എൻ.ആർ ശ്രീജിമോൻ സന്ദർശിക്കുകയും മെമ്പർഷിപ്പ് വിതരണം നടത്തുകയും ചെയ്തു.  

09þ08þ2019 :þ F©n-\o-b-dnwKv tImtf-Pp-I-fna²y-th-\-e-h[n ഏപ്രിൽ,-മെയ് മാസങ്ങളിലാക്കി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടെറ്റസ്സ് ഐ.എ.എസ്സ് നെ kwØm\ {]kn-Uâv, P\-d sk{I-«dnയും  കാണുകയും  നിവേദനം നൽകുകയും ചെയ്തു. 

30þ08þ2019 :þ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം രാവിലെ 9.30 മണിയ്ക്ക് സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജുവിന്റെ അദ്ധൃക്ഷതയിൽ  തിരുവനന്തപുരം YMCA കോൺഫറൻസ്  ഹാളിൽ വച്ച് ചേർന്നു.  ജനറൽ സെക്രട്ടറി സൂരജ് ജി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  ന്യൂസ് ലെറ്ററിന്റെ  തേർഡ് വോള്യം സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു പ്രകാശനം ചെയ്തു.

           സംസ്ഥാനതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രത്ത്(CET) ഉച്ചയ്ക്ക്1.00 മണിയ്ക്ക് സംസ്ഥാന പ്രസിഡന്റ്   ശ്രീ. എസ്. ബിജു നിർവ്വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ  പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

05þ09þ2019 :þ  പത്തനംതിട്ട ജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം എൻ.എസ്.എസ്.പോളിടെക്‌നിക് കോളേജ്, പന്തളത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്  ശ്രീ. ഗിരിചന്ദ്രൻ നായർ നിർവഹിച്ചു

05þ09þ2019 :þ ഗവ: ടെക്നിക്കൽ ഹൈസ്കൂൾ കൊടുങ്ങല്ലൂർ(തൃശൂർ ജില്ലാ)യൂണിറ്റ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ.അജയകുമാർ പി.ടി .നിർവഹിച്ചു

18þ09þ2019 :þ കോഴിക്കോട് ജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം THS Payyoli യിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ.അജയകുമാർ പി.ടി .നിർവഹിച്ചു.

22þ09þ2019 :þ വയനാട് ജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം THS സുൽത്താൻ ബത്തേരിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എൻ.ആർ ശ്രീജിമോൻ നിർവ്വഹിച്ചു.

22þ09þ2019 :þ ഗവ: ടെക്നിക്കൽ ഹൈസ്കൂൾ വടകര (കോഴിക്കോട് ജില്ലാ) യൂണിറ്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ.അജയകുമാർ പി.ടി സന്ദർശിക്കുകയും മെമ്പർഷിപ്പ് വിതരണം നടത്തുകയും ചെയ്തു.

11þ10þ2019 :þപാലക്കാട് ജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഗവ: എഞ്ചിനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ആന്റണി സിജു ജോർജ് മെക്കാനിക്കൽ വിഭാഗം ട്രേഡ്സ്മാൻ ശ്രീ.പ്രശാന്ത് ( പുതിയ അംഗം) അവർകൾക്ക് നൽകി നിർവ്വഹിച്ചു.

14þ10þ2019 :þ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കൃഷ്ണപുരം, വിമൻസ് പോളിടെക്‌നിക് കോളേജ് കായംകുളം, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്, കാർമൽ പോളിടെക്‌നിക്‌ കോളേജ് പുന്നപ്ര, ഗവ.പോളിടെക്‌നിക്‌ കോളേജ്, ചേർത്തല എന്നീ യൂണിറ്റുകൾ (ആലപ്പുഴ ജില്ല), സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ, ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിക്കുകയും മെമ്പർഷിപ്പ് വിതരണം നടത്തുകയും ചെയ്തു.

15þ10þ2019 :þ എൻ.എസ്സ്.എസ്സ്. പോളിടെക്‌നിക്‌ കോളേജ്,പന്തളം യൂണിറ്റ്(പത്തനംതില്ല ജില്ല), ആക്റ്റോ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ, ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു.

22þ10þ2019 :þ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ മൊഗ്രാൽപുത്തൂർ യൂണിറ്റ് (കാസർഗോഡ് ജില്ല) സംസ്ഥാന സെക്രട്ടറി ശ്രീ. സജീവ് ടി., ശ്രീ.ഷിനോജ് എന്നിവർ സന്ദർശിച്ചു.

23þ10þ2019 :þ ഗവ. പോളിടെക്‌നിക്‌ കോളേജ്, തോട്ടട കണ്ണൂർ, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ തോട്ടട, ഗവ. പോളിടെക്‌നിക്‌ കോളേജ്, മട്ടന്നൂർ എന്നീ യൂണിറ്റുകൾ (കണ്ണൂർ ജില്ല), ആക്റ്റോ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ. സതീശൻ കെ.എന്നിവർ സന്ദർശിച്ചു.

24þ10þ2019 :þ നവംബർ 2 ലെ സ്റ്റേറ്റ് ധർണയുടെ പ്രചരണാർത്ഥം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എൽദോ കെ.സി., ജില്ലാ പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി സജീവ് എന്നിവർ തൃശ്ശൂർ THS-ലും മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും സന്ദർശനം നടത്തി.

25þ10þ2019 :þ ഗവ:എഞ്ചിനീയറിംഗ് കോളേജ് ബാർട്ടൻ ഹിൽ യൂണിറ്റ്(തിരുവനന്തപുരം ജില്ല), സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി എന്നിവർ സന്ദർശിച്ചു.

    നവംബർ 2 ലെ സ്റ്റേറ്റ് ധർണയുടെ പ്രചരണാർത്ഥം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എൽദോ കെ.സി., ജില്ലാ പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി സജീവ് എന്നിവർ തൃശൂർ ത്യാഗരാജാർ പോളിടെക്നിക്കിൽ സന്ദർശനം നടത്തി.

29þ10þ2019 :þ .ഗവ.പോളിടെക്‌നിക് ‌കോളേജ് ആറ്റിങ്ങൽ, ഗവ.ടെക്നിക്കൽഹൈസ്കൂൾ നെടുമങ്ങട്, ഗവ.പോളിടെക്‌നിക് ‌കോളേജ് നെടുമങ്ങാട്, ഗവ.പോളിടെക്‌നിക് ‌കോളേജ്, നെയ്യാറ്റിൻകര (തിരുവനന്തപുരം ജില്ല) എന്നീ യൂണിറ്റുകൾ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിക്കുകയും മെമ്പർഷിപ്പ് വിതരണം നടത്തുകയും ചെയ്തു.

31þ10þ2019 :þ .ധർണ്ണയോട് അനുബന്ധിച്ച്  ട്രിവാൻഡ്രം പ്രസ് ക്ളബിൽ വച്ച് നടത്തിയ പത്ര സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സൂരജ് ജി,  വൈസ് പ്രസിഡന്റ്മാരായ ശ്രീ.എസ്.വത്സലകുമാർ, ശ്രീ. ഗിരിചന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.

18þ11þ2019 :þ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി എന്നിവർ AICTE Regional Office, Thiruvananthapuram സന്ദർശിച്ചു.

26þ11þ2019 :þ ടെക്നിക്കൽ ഹൈസ്കൂൾ കാവാലം യൂണിറ്റ്(ആലപ്പുഴ ജില്ല) സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എൻ.ആർ ശ്രീജിമോൻ സന്ദർശിക്കുകയും മെമ്പർഷിപ്പ് വിതരണം നടത്തുകയും ചെയ്തു.

05þ12þ2019 :þ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോട്ടയം, ഗവ. പോളിടെക്‌നിക്‌ കോളേജ് കടുത്തുരുത്തി (കോട്ടയം ജില്ലാ) എന്നീ യൂണിറ്റുകൾ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി എന്നിവർ സന്ദർശിച്ചു.

14þ12þ2019 :þ ആക്റ്റോ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ശനിയാഴ്ച രാവിലെ 11.00 മണിയ്ക്ക് സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജുവിന്റെ അദ്ധൃക്ഷതയിൽ  ആലുവ ഹോട്ടൽ എവറസ്റ്റ് കോൺഫറൻസ്  ഹാളിൽ വച്ച് ചേർന്നു. ജനറൽ സെക്രട്ടറി സൂരജ് ജി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ എത്തിയ എല്ലാ പ്രതിനിധികളും സജീവ ചർച്ചയിൽ പങ്കെടുത്തു. ആക്റ്റോ 2020 വാർഷിക കലണ്ടർ പ്രകാശനം ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി.  സംസ്ഥാന പ്രസിഡൻറ്  ശ്രീ. എസ്. ബിജുവിന് നൽകി നിർവ്വഹിച്ചു.

20þ12þ2019 :þ  സെൻട്രൽ പോളിടെക്‌നിക്‌ കോളേജ് വട്ടിയൂർക്കാവ്(തിരുവനന്തപുരം ജില്ല) ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി സന്ദർശിച്ചു..

01þ01þ2020 :þ മദ്ധ്യവേനലവധിക്കാലം ഏപ്രിൽ -മെയ് മാസങ്ങളിൽ നിലനിർത്തുവാൻ ആവശ്യമായ നടപടികൾ സ്ഥീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവ: എഞ്ചിനീയറിംഗ് കോളേജ് ബട്ടൺ ഹിൽ, ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കൊല്ലം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോട്ടയം, ഗവ: എഞ്ചിനീയറിംഗ് കോളേജ് ഇടുക്കി, മാർ അത്തനാസിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം, ഗവ: എഞ്ചിനീയറിംഗ് കോളേജ് തൃശൂർ, ഗവ: എഞ്ചിനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരം, ഗവ: എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്, ഗവ: എഞ്ചിനീയറിംഗ് കോളേജ് വയനാട്, ഗവ: കോളേജ് ഓഫ് എഞ്ചിനീയറിംഗ് കണ്ണൂർ എന്നീ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രൻസിപ്പാൾമാർക്ക് ജനറൽ സെക്രട്ടറി കത്തയച്ചു.

03þ01þ2020 :þ എഞ്ചിനീയറിംഗ് കോളേജുകളിലെ മദ്ധ്യവേനലവധി ഏപ്രിൽ -മെയ് മാസങ്ങളിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം(CET)പ്രിൻസിപ്പാൾക്ക് നിവേദനം നൽകി. തുടർന്ന് നടന്ന ചർച്ചയിൽ അനുകൂലതീരുമാനം എടുക്കാമെന്ന് പ്രിൻസിപ്പാൾ ഉറപ്പ് നൽകി. യൂണിറ്റ് സെക്രട്ടറി ശ്രീ.മുരുകൻ എസ്., ശ്രീ. സതീഷ് ജി.പി., ശ്രീ.റെജി തോമസ്, ശ്രീമതി. അമ്പിളി, ശ്രീമതി.ലീന, ശ്രീമതി.സതികുമാരി എൻ. എന്നിവർ നേതൃത്വം നൽകി.

     മദ്ധ്യവേനലവധിക്കാലം ഏപ്രിൽ -മെയ് മാസങ്ങളിൽ നിലനിർത്തുവാൻ ആവശ്യമായ നടപടികൾ സ്ഥീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവ: എഞ്ചിനീയറിംഗ് കോളേജ് ബട്ടൺ ഹിൽ പ്രിൻസിപ്പാൾക്ക് എല്ലാ മെമ്പർമാരും ഒപ്പിട്ട് നിവേദനം നൽകി. ശ്രീ.ജീൻ, ശ്രീ.സുനിൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

കണ്ണൂർ ജില്ല: മദ്ധ്യവേനലവധിക്കാലം ഏപ്രിൽ -മെയ് മാസങ്ങളിൽ നിലനിർത്തുവാൻ ആവശ്യമായ നടപടികൾ സ്ഥീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ ഗവ: കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പാൾക്ക് നിവേദനം നൽകി. തുടർന്ന് നടന്ന ചർച്ചയിൽ നിവേദനം ഡി ടി ഇ യിലേക്ക് അയക്കാൻ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. വത്സലകുമാർ, യൂണിറ്റ് പ്രസിഡന്റ് ശ്രീ. മനോഹരൻ എന്നിവർ നേതൃത്വം നൽകി.

കൊല്ലം ജില്ല: എഞ്ചിനീയറിംഗ് കോളേജുകളിലെ മദ്ധ്യവേനലവധി ഏപ്രിൽ -മെയ് മാസങ്ങളിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പാൾക്ക് നിവേദനം നൽകി. തുടർന്ന് നടന്ന ചർച്ചയിൽ നിവേദനം ഡി ടി ഇ യിലേക്ക് അയക്കാൻ തീരുമാനിച്ചു. സോണൽ സെക്രട്ടറി ശ്രീ.സലിം, സംസ്ഥാന കമ്മറ്റിഅംഗം ശ്രീ.നൈസാം, യൂണിറ്റ് സെക്രട്ടറി ശ്രീ. ജലാലുദീൻ എന്നിവർ നേതൃത്വം നൽകി.

കോട്ടയം ജില്ല: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പാളിന് മദ്ധ്യവേനലവധിക്കാലം ഏപ്രിൽ -മെയ് മാസങ്ങളിൽ നിലനിർത്തുവാൻ ആവശ്യമായ നടപടികൾ സ്ഥീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ഥാപനത്തിലെ എല്ലാ TI / TM സാന്നിധ്യത്തിൽ നിവേദനം നൽകി. നമ്മുടെ ഈ നിവേദനം പരിഗണിക്കാമെന്ന് പ്രിൻസിപ്പാൾ ഉറപ്പ് നൽകുകയും ചെയ്തു. സംസ്ഥാന കമ്മറ്റിഅംഗം ശ്രീ.അഷറഫ് വൈ., യൂണിറ്റ് സെക്രട്ടറി ശ്രീ. അജികുമാർ വി. റ്റി. എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ ജില്ല: തൃശ്ശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾക്ക് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എൽദോ കെ. സി.യുടെ നേതൃത്വത്തിൽ നിവേദനം നൽകി. ജില്ലാ പ്രസിഡന്റ് സജീവ് .ഐ .വി, ജിനുജോൺ എന്നിവർ സംബന്ധിച്ചു.

പാലക്കാട് ജില്ല: എഞ്ചിനീയറിംഗ് കോളേജുകളിലെ മദ്ധ്യവേനലവധി ഏപ്രിൽ -മെയ് മാസങ്ങളിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവ: എഞ്ചിനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരം പ്രിൻസിപ്പാൾക്ക് നിവേദനം നൽകി. തുടർന്ന് നടന്ന ചർച്ചയിൽ അനുകൂലതീരുമാനം എടുക്കാമെന്ന് പ്രിൻസിപ്പാൾ ഉറപ്പ് നൽകി. സംസ്ഥാന സെക്രട്ടറി ശ്രീ. ജി.രഞ്ജിത്ത് കുമാർ, യൂണിറ്റ് പ്രസിഡന്റ് ശ്രീമതി. ബേബി എസ്., യൂണിറ്റ് സെക്രട്ടറി ശ്രീ. അജയ് കെ. എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് ജില്ല: ഗവ: എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് പ്രിൻസിപ്പാൾക്ക് മദ്ധ്യവേനലവധി ഏപ്രിൽ -മെയ് മാസങ്ങളിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി. ശ്രീ. കെ. ജി. സന്തോഷ് കുമാർ, ശ്രീ. അബൂബക്കർ മഠത്തിൽ, ശ്രീ.ബഷീർ വി.പി. എന്നിവർ നേതൃത്വം നൽകി.

വയനാട് ജില്ല: ഗവ: എഞ്ചിനീയറിംഗ് കോളേജ് വയനാട് പ്രിൻസിപ്പാൾക്ക് നിവേദനം നൽകുകയും വെക്കേഷൻ മാറ്റിയാൽ ഉണ്ടാകുന്ന വിഷമങ്ങളെ പറ്റി ചർച്ച ചെയ്യുകയും അനുകൂലതീരുമാനം എടുക്കാമെന്ന് പ്രിൻസിപ്പാൾ ഉറപ്പ് നൽകുകയും ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം ശ്രീ. സുജിത് കുമാർ കെ.ബി., ജില്ലാ പ്രസിഡന്റ് ശ്രീ. ബാലൻ എന്നിവർ നേതൃത്വം നൽകി

13þ01þ2020 :þ ഗവ. പോളിടെക്‌നിക്‌ കോളേജ് മുട്ടം, ഗവ: എഞ്ചിനീയറിംഗ് കോളേജ് പൈനാവ്,(ഇടുക്കി ജില്ല) എന്നീ യൂണിറ്റുകൾ ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിച്ചു.

14þ01þ2020 :þ ഗവ. പോളിടെക്‌നിക്‌ കോളേജ് വണ്ടിപെരിയാർ, കുമളി, ഗവ. പോളിടെക്‌നിക്‌ കോളേജ് നെടുംകണ്ടം, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ അടിമാലി (ഇടുക്കി ജില്ല)  എന്നീ യൂണിറ്റുകൾ ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിക്കുകയും മെമ്പർഷിപ്പ് വിതരണം നടത്തുകയും ചെയ്തു.

15þ01þ2020 :þ മാർ അത്തനാസിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം, ഗവ.പോളിടെക്‌നിക്‌ കോളേജ്  കോതമംഗലം, ഗവ. പോളിടെക്‌നിക്‌ കോളേജ് കളമശ്ശേരി, വിമൻസ് പോളിടെക്‌നിക് കോളേജ് കളമശ്ശേരി എന്നീ യൂണിറ്റുകൾ (എറണാകുളം ജില്ല) ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിച്ചു.

03þ02þ2020 :þ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളുടെ   മദ്ധ്യവേനലവധിക്കാലം മെയ് 1 മുതൽ ജൂൺ 30 വരെ ആക്കി മാറ്റിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആക്റ്റോ ബഹു. മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സംസ്ഥാന പ്രസിഡൻറ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി.,   വൈസ് പ്രസിഡന്റ് ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി.

08þ02þ2020 :þ  സംസ്ഥാന കമ്മറ്റി യോഗം രാവിലെ 9.30 മണിയ്ക്ക് സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജുവിന്റെ അദ്ധൃക്ഷതയിൽ  തിരുവനന്തപുരം YMCA കോൺഫറൻസ്  ഹാളിൽ വച്ച് ചേർന്നു.

              എ.കെ.ടി.ഒ. 30–כo മത് സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം 2020 ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 11:00ന് തിരുവനന്തപുരം YMCA കോൺഫറൻസ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ. കെ.എസ്. ശബരിനാഥ[. എം.എൽ.എ. ഉത്ഘാടനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു.      30–כo മത് സംസ്ഥാന സമ്മേളന നടത്തിപ്പിനെ പറ്റി ജനറൽ സെക്രട്ടറി ശ്രീ. ജി. സൂരജ് വിശദീകരിച്ചു. ശ്രീ. കെ. പ്രസാദ്, ശ്രീ. വത്സലകുമാർ, ശ്രീ. ആന്റണി സിജു ജോർജ്ജ്, ശ്രീ.എം. നൈസാം, ശ്രീ. ശിരിചന്ദ്രൻ നായർ, ശ്രീ. വി.പി. എൽദോസ് എന്നിവർ പ്രസംഗിച്ചു.

03þ03þ2020 :þ പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതിയുടെ  ചോദ്യാവലിയ്ക്ക്  എ.കെ.ടി.ഒ. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും  നൽകി.

04þ03þ2020 :þ  ആക്റ്റോ സമ്മേളനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ-നോട്ടീസ് പ്രചരണം ആലപ്പുഴ ജില്ലയിലെ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കൃഷ്ണപുരം, വിമൻസ് പോളിടെക്നിക് കോളേജ് കായംകുളം, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്, കാർമൽ പോളിടെക്നിക് കോളേജ് പുന്നപ്ര –ആലപ്പുഴ, ഗവ. പോളിടെക്നിക് കോളേജ് ചേർത്തല എന്നീ യൂണിറ്റൂകളിൽ നടത്തി. ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ. ഗിരിചന്ദ്രൻ നായർ, ജില്ലാ സെക്രട്ടറി ശ്രീ. പ്രവീൺ എന്നിവർ നേതൃത്വം നൽകി.

05þ03þ2020 :þ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വാരപ്പെട്ടി, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ആയവന, ഗവ.ടെക്നിക്കൽ ഹൈസ്കൂൾ  ഇലഞ്ഞി, ഗവ.ടെക്നിക്കൽ ഹൈസ്കൂൾ മുളംന്തുരുത്തി, ഗവ. പോളിടെക്നിക്ക് കോജേജ് പെരുംമ്പാവൂർ (എറണാകുളം ജില്ല)  എന്നീ യൂണിറ്റുകൾ എ.കെ.ടി.ഒ. ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന ട്രഷറർ ശ്രീ. വി.പി. എൽദോസ്, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിക്കുകയും മെമ്പർഷിപ്പ്  വിതരണം ചെയ്യുകയും സമ്മേളനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ- നോട്ടീസ് പ്രചരണം നടത്തുകയും ചെയ്തു.

06þ03þ2020 :þ  എ.കെ.ടി.ഒ സമ്മേളനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ-നോട്ടീസ് പ്രചരണം  മാർ അത്തനാസിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലത്ത് (എറണാകുളം ജില്ല) നടത്തി. ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന ട്രഷറർ ശ്രീ. വിപി. എൽദോ സ്, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ്, ജില്ലാ സെക്രട്ടറി ശ്രീ എൽബി വർഗീസ് എന്നിവർ നേതൃത്വം നൽകി.

             ആക്റ്റോ സംസ്ഥാന സമ്മേളന ദിവസത്തിൽ തന്നെ (20-03-2020)    മാർ അത്തനാസിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലത്ത് കോളേജ് തല റിട്ടയറിംഗ് പരിപാടി നടത്താനുള്ള തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി. കോളേജ് പ്രൻസിപ്പാളിനെ കാണുകയും കത്ത് നൽകുകയും ചെയ്തു. സോണൽ സെക്രട്ടറി ശ്രി. ജാബി ജോയ് നേതൃത്വം നൽകി. കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ കോളേജ് തല റിട്ടയറിംഗ് പരിപാടി മറ്റൊരു ദിവസത്തിലേയ്ക്ക് മാറ്റി വച്ചു.

07þ03þ2020 :þ എഞ്ചിനീയറിംഗ് കോളേജുകളിലെ ജീവനക്കാരുടെ മദ്ധ്യവേനലവധി മെയ്- -ജൂൺ മാസങ്ങളിലായി മാറ്റിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനായി അഡ്വ. ജയശങ്കറിനെ ജനറൽ സെക്രട്ടറി ശ്രീ സൂരജ് ജി. സന്ദർശിച്ചു.

08þ03þ2020 :þ  സംസ്ഥാന തല 1-ാം ഘട്ട ഓഡിറ്റിങ് എറണാകുളം ക്യൂബ് ഹോട്ടലിൽ വച്ച് നടന്നു. സംസ്ഥാന ഓഡിറ്റർ മാരായ ശ്രീ.സജികുമാർ കെ.കെ., ശ്രീ. പ്രവീൺ കെ.രാജൻ, ജനറൽ സെക്രടറി ശ്രീ. സൂരജ് ജി.  ട്രഷറർ ശ്രീ വി.പി. എൽദോസ് എന്നിവർ നേതൃത്വം നൽകി.

15þ03þ2020 :þ tImhn-Uv-þ19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മന്ത്രിമാർ പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ജനറൽ സെക്രട്ടറി എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുമായി ഓഡിയോ കോൺഫറൻസിംഗ് നടത്തുകയും സംസ്ഥാന സമ്മേളനം മാറ്റി വെയ്ക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തു.

16þ03þ2020 :þ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 2020 മാർച്ച് 20–כo തീയതി അയ്യങ്കാളി ഹാളിൽ വെച്ച്  നടത്തുവാൻ തീരുമാനിച്ചിരുന്ന എ.കെ.ടി.ഒ. 30–כo മത് സംസ്ഥാന സമ്മേളനം മാറ്റി വെച്ച വിവരം അറിയിച്ചുകൊണ്ട് അയ്യങ്കാളി ഹാൾ മാനേജർക്ക് ജനറൽ സെക്രട്ടറി കത്ത്നൽകി.

17þ03þ2020 :þ    temIs¯ apgp-h³ ഗ്രസിച്ചിരിക്കുന്ന alm-am-cnbmb tImhn-Uv-þ19 ന്റെ പശ്ചാത്തലത്തിൽ എ.കെ.ടി.ഒ.  30–כo മത് സംസ്ഥാന സമ്മേളനം മാറ്റി വെച്ചു എന്ന അറിയിപ്പ് ജനറൽ സെക്രട്ടറി സംസ്ഥാനതല പ്രസിദ്ധീകരണത്തിന് എല്ലാ പത്രങ്ങൾക്കും നൽകി.

03þ04þ2020 :þ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സാലറി ചലഞ്ചിനോട് നല്ലൊരു വിഭാഗം ജീവനക്കാരും സഹകരിക്കുമെന്നും‌ ജീവനക്കാർക്ക് അവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചുള്ള തുക പത്ത് ഗഡുക്കളായി നൽകുവാനുള്ള അവസരം നൽകണമെന്നും മറിച്ച് നിർബ്ബന്ധപൂർവ്വമായ പിരിച്ചെടുക്കൽ നടത്തരുതെന്നും കോവിഡ് ധനസമാഹരണം പ്രത്യേക അക്കൗണ്ട് വഴി ആയിരിക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ടുള്ള  ജനറൽ സെക്രട്ടറിയുടേയും പ്രസിഡന്റിന്റെയും പ്രസ്താവന സംസ്ഥാനതല പ്രസിദ്ധീകരണത്തിന് എല്ലാ പത്രങ്ങൾക്കും ഇമെയിൽ ചെയ്തു.

04þ04þ2020 :þ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സംഘടയുടെ അഭിപ്രായങ്ങൾ/ നിർദ്ദേശങ്ങൾ ബഹു. മുഖ്യമന്ത്രി, ബഹു. ധനകാര്യവകുപ്പ് മന്ത്രി എന്നിവർക്ക് ജനറൽ സെക്രട്ടറി കത്തയച്ചു.

05þ04þ2020 :þ ബഹു. മുഖ്യമന്ത്രി യുടെ ഓഫീസിൽ നിന്ന് ഇമെയിൽ വഴി മറുപടി ലഭിച്ചു.

14þ04þ2020 :þ  ആക്റ്റോയുടെ വെബ് സൈറ്റ് നിർമ്മാണം ജനറൽ സെക്രട്ടറി തുടങ്ങി.

26þ04þ2020 :þ  പുനലൂർ ഗവൺമെന്റ് പോളീടെക്നിക്കിലെ ജി.അനിൽകുമാർ (ട്രേഡ് ഇൻസ്ട്രക്ടർ, കമ്പ്യൂട്ടർ ) സാറിന്റെ സംസ്കാര ചടങ്ങിൽ എ.കെ.ടി.ഒ. സംസ്‌ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്‌ഥാന പ്രസിഡന്റ് ശ്രീ.എസ് ബിജു പങ്കെടുക്കുകയും സംസ്‌ഥാന കമ്മിറ്റിയുടെ ആദരവ് അറിയിക്കുകയും കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു.

01þ05þ2020 :þ ആക്റ്റോയുടെ വെബ് സൈറ്റ് ഹോസ്റ്റ് ചെയ്തു.www.akto.org.in 

03þ05þ2020 :þ  ആക്റ്റോയുടെ വെബ് സൈറ്റിന് ആവശ്യമായ സെക്ക്യൂരിറ്റി യ്യും ഗൂഗിൾ സേർച്ച് അപ്ലിക്കേഷനും നൽകി.

bottom of page