top of page

പരൄയടനങ്ങൾ

MA COLLEGE.jpg
20200305_141618.jpg
20200305_155355A.jpg

06-þ--03þ-2020:þ എ.കെ.ടി.ഒ സമ്മേളനത്തോടനുബ ന്ധിച്ചുള്ള പോസ്റ്റർ-നോട്ടീസ് പ്രചരണം  മാർ അത്തനാ സിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗ ലത്ത് (എറണാകുളം ജില്ല) നടത്തി. ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന ട്രഷറർ ശ്രീ. വിപി. എൽദോ സ്, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ്, ജില്ലാ സെക്രട്ടറി ശ്രീ എൽബി വർഗീസ് എന്നിവർ നേതൃത്വം നൽകി.

06-þ--03þ-2020:þ ഗവ. പോളിടെക്നിക്ക് കോജേജ് പെ രുംമ്പാവൂർ (എറണാകുളം ജില്ല)  യൂണിറ്റ് എ.കെ.ടി.ഒ. ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന ട്രഷറർ ശ്രീ. വിപി. എൽദോസ്, സോണൽ സെക്രട്ടറി ശ്രീ. ജാ ബി ജോയ്,  എന്നിവർ സന്ദർശിക്കുകയും മെമ്പർഷിപ്പ് വിതരണം ചെയ്യുകയും സമ്മേളനത്തോടനുബന്ധിച്ചു ള്ള പോസ്റ്റർ-നോട്ടീസ് പ്രചരണം  നടത്തുകയും ചെയ്തു.

06-þ--03þ-2020:þഗവ.ടെക്നിക്കൽ ഹൈസ്കൂൾ മുളംന്തു രുത്തി(എറണാകുളം ജില്ല)യൂണിറ്റ് എ.കെ.ടി.ഒ. ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന ട്രഷറർ ശ്രീ. വിപി.എൽദോസ്, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ്, എന്നിവർ സന്ദർശിക്കുകയും മെമ്പർഷിപ്പ് വിതരണം ചെയ്യുകയും സമ്മേളനത്തോടനുബന്ധിച്ചു ള്ള പോസ്റ്റർ-നോട്ടീസ് പ്രചരണം നടത്തുകയും ചെയ്തു.

DSCN5969.JPG

06-þ--03þ-2020:þഗവ.ടെക്നിക്കൽ ഹൈസ്കൂൾ  ഇലഞ്ഞി (എറണാകുളം ജില്ല)  യൂണിറ്റ് എ.കെ.ടി.ഒ. ജനറൽ സെ ക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന ട്രഷറർ ശ്രീ. വി.പി. എൽദോസ്, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ്, എന്നിവർ സന്ദർശിക്കുകയും മെമ്പർഷി പ്പ് വിതരണം ചെയ്യുകയും സമ്മേളനത്തോടനുബ ന്ധിച്ചുള്ള പോസ്റ്റർ-നോട്ടീസ് പ്രചരണം  നടത്തുകയും ചെയ്തു.

DSCN5962.JPG

06-þ--03þ-2020:þഗവ. ടെക്നിക്കൽ ഹൈസ്കൂൾ ആയവന (എറണാകുളം ജില്ല)  യൂണിറ്റ് എ.കെ.ടി.ഒ. ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന ട്രഷറർ ശ്രീ. വി.പി. എൽദോസ്, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിക്കുകയും  മെമ്പർഷിപ്പ്  വിതരണം ചെയ്യുകയും സമ്മേളനത്തോടനുബന്ധിച്ചു ള്ള പോസ്റ്റർ-നോട്ടീസ് പ്രചരണം നടത്തുകയും ചെയ്തു.

20200305_100002.jpg

04-þ--03þ-2020:þ എ.കെ.ടി.ഒ സമ്മേളനത്തോടനുബ ന്ധിച്ചുള്ള പോസ്റ്റർ-നോട്ടീസ് പ്രചരണം  ആലപ്പുഴ ജില്ലയിലെ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കൃഷ്ണപുരം, വിമൻ പോളിടെക്നിക്ക് കോളേജ്  കായംകുളം, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്, കാർമൽ പോളിടെക്നിക്ക് കോളേജ് ആലപ്പുഴ, ഗവ.പോളിടെക്നിക്ക് കോളേജ് ചേർത്തല എന്നീ യൂണിറ്റുകളിൽ നടത്തി. എ.കെ.ടി.ഒ. ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഗിരിചന്ദ്രൻ നായർ, ജില്ലാ സെക്രട്ടറി ശ്രീ. പ്രവീൺ കെ. രാജൻ എന്നിവർ നേതൃത്വം നൽകി.

06-þ--03þ-2020:þ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വാര പ്പെട്ടി (എറണാകുളം ജില്ല)  യൂണിറ്റ് എ.കെ.ടി.ഒ. ജനറ ൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന ട്രഷറർ ശ്രീ. വി.പി. എൽദോസ്, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിക്കുകയും മെമ്പർഷിപ്പ്  വിതരണം ചെയ്യുകയും സമ്മേളനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ-നോട്ടീസ് പ്രചരണം നടത്തുകയും ചെ യ്തു.

 

13-þ--01þ-2020:þ-ഗവ. പോളിടെക്‌നിക്‌ കോളേജ് മുട്ടം യൂണിറ്റ്(ഇടുക്കി ജില്ല) ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകു മാർ, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിച്ചു

muttam1.jpg
muttam3.jpg

13-þ--01þ-2020:þഗവ: എഞ്ചിനീയറിംഗ് കോളേജ് പൈ നാവ് യൂണിറ്റ് (ഇടുക്കി ജില്ല) ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിച്ചു

gec idukki2.jpg
gec idukki1.jpg

14þ--01þ-2020:þ-ഗവ.പോളിടെക്‌നിക്‌ കോളേജ് വണ്ടി പെരിയാർ, കുമളി യൂണിറ്റ്(ഇടുക്കി ജില്ല) ജനറൽ സെ ക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിച്ചു

vandiperio.jpg

14-þ--01þ-2020:þഗവ.പോളിടെക്‌നിക്‌ കോളേജ് നെടും കണ്ടം യൂണിറ്റ്(ഇടുക്കി ജില്ല) ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിച്ചു

gptc kothamangalam1.jpg
gptc kothamangalam2.jpg

14-þ-01þ-2020:þഗവ.ടെക്നിക്കൽ ഹൈസ്കൂൾ   യൂണിറ്റ് (ഇടുക്കി ജില്ല)ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകു മാർ, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിച്ചു

adimali.jpg

15-þ--01þ-2020:þമാർ അത്തനാസിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം യൂണിറ്റ്(എറണാകുളം ജില്ല) ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ എന്നിവർ സന്ദർശിച്ചു.

MACEpg.jpg

15-þ--01þ-2020:þ ഗവ.പോളിടെക്‌നിക്‌ കോളേജ്  കോ തമംഗലം  യൂണിറ്റ് (എറണാകുളം ജില്ല) ജനറൽ സെക്ര ട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിച്ചു

GPTC KOTHAMANGALAM.jpg

15-þ--01þ-2020:þഗവ. പോളിടെക്‌നിക്‌ കോളേജ് കളമ ശ്ശേരി, വിമൻസ് പോളിടെക്‌നിക് കോളേജ് കളമശ്ശേരി എന്നീ യൂണിറ്റുകൾ (എറണാകുളം ജില്ല) ജനറൽ സെക്രട്ടറി ശ്രീ.സൂരജ് ജി., സംസ്ഥാന വൈസ് പ്രസി ഡന്റ് ശ്രീ.എസ്. വത്സലകുമാർ, സോണൽ സെക്രട്ടറി ശ്രീ. ജാബി ജോയ് എന്നിവർ സന്ദർശിച്ചു

83455415_558594488064393_462429593932922

05-þ12þ-2019:þ ഗവ. പോളിടെക്‌നിക്‌ കോളേജ് കടു ത്തുരുത്തി യൂണിറ്റ് (കോട്ടയം ജില്ലാ)സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി എന്നിവർ സന്ദർശിച്ചു

KADU.jpg
GPTC KADUTHU1.jpg

05-þ12þ-2019:þ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോട്ടയം യൂണിറ്റ് സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി എന്നിവർ സന്ദർശിച്ചു

RIT1.jpg

26þ11þ-2019:þഗവ.ടെക്നിക്കൽ ഹൈസ്കൂൾ, കാവാലം യൂണിറ്റ്(ആലപ്പുഴ ജില്ല), സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എൻ. ആർ ശ്രീജിമോൻ സന്ദർശിക്കുകയും മെമ്പർ ഷിപ്പ് വിതരണം നടത്തുകയും ചെയ്തു.

THS KAVALAM.jpg

29þ10þ-2019:þഗവ.പോളിടെക്‌നിക് ‌കോളേജ്, നെയ്യാറ്റിൻകര യൂണിറ്റ്(തിരുവനന്തപുരം ജില്ല)സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു

NAYY1.jpg

29þ10þ-2019:þ ഗവ.പോളിടെക്‌നിക് ‌കോളേജ്, നെടുമങ്ങാട് യൂണിറ്റ്(തിരുവനന്തപുരം ജില്ല)സംസ്ഥാന പ്രസി ഡന്റ് ശ്രീ.എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു

NADUMAN POLY.jpg

29þ10þ-2019:þ ഗവ.പോളിടെക്‌നിക് ‌കോളേജ്, ആറ്റിങ്ങൽ യൂണിറ്റ്(തിരുവനന്തപുരം ജില്ല)സംസ്ഥാന പ്രസി ഡന്റ് ശ്രീ.എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു

29þ10þ-2019:þഗവ.ടെക്നിക്കൽഹൈസ്കൂൾ,നെടുമങ്ങട് യൂണിറ്റ്(തിരുവനന്തപുരം ജില്ല)സംസ്ഥാന പ്രസിഡന്റ് ശ്രീ.എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു

THS NADUMAN2.jpg
THS NADUMAN.jpg
ATTANGAL2.jpg
ATTANGAL1.jpg

25þ10þ-2019:þ ഗവ:എഞ്ചിനീയറിംഗ് കോളേജ് ബാർട്ടൻ ഹിൽ യൂണിറ്റ്(തിരുവനന്തപുരം ജില്ല), സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്ര ട്ടറി ശ്രീ. സൂരജ് ജി എന്നിവർ സന്ദർശിച്ചു

bartain hill1.jpg
bartain2.jpg

25þ10þ-2019:þനവംബർ 2 ലെ സ്റ്റേറ്റ് ധർണയുടെ പ്രചരണാർത്ഥം ഇന്ന് തൃശ്ശൂർ THS-ൽ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എൽദോ .കെ .സി ,ജില്ലാ പ്രസിഡന്റ് നൗഷാദ് ,സെക്രട്ടറി സജീവ് എന്നിവർ സന്ദർശിച്ചപ്പോൾ. മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും സന്ദർശനം നടത്തി

74942858_491335858123590_113678047204763
73260272_491334254790417_542792506676556

25þ10þ-2019:þ ധർണ്ണാ പോസ്റ്റർ പ്രദർശനം ഗവ:  എഞ്ചിനീയറിംഗ് കോളേജ്, ശ്രീകൃഷ്ണപുരം, പാലക്കാട്

74410904_491331964790646_226668830922689
72672840_491331951457314_844918209702893

23þ10þ-2019:þ ഗവ. പോളിടെക്‌നിക്‌ കോളേജ്, തോ ട്ടട യൂണിറ്റ്(കണ്ണൂർ ജില്ല), ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, തോട്ടട യൂണിറ്റ് (കണ്ണൂർ ജില്ല) , ഗവ. പോളിടെക്‌നിക്‌ കോളേജ്, മട്ടന്നൂർ യൂണിറ്റ്(കണ്ണൂർ ജില്ല), ആക്റ്റോ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ. സതീശൻ കെ.എന്നിവർ സന്ദർശിച്ചു

73166624_489221528335023_798032000359124
74645271_489221341668375_654419128465385

22þ10þ-2019:þ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, മൊഗ്രാൽപുത്തൂർ യൂണിറ്റ് (കാസർഗോഡ് ജില്ല) സംസ്ഥാന സെക്രട്ടറി ശ്രീ. സജീവ് ടി., ശ്രീ.ഷിനോജ് എന്നിവർ സന്ദർശിച്ചു.

69259530_456136998310143_566465153942840

15þ10þ-2019:þ എൻ.എസ്സ്.എസ്സ്. പോളിടെക്‌നിക്‌ കോളേജ്,പന്തളം യൂണിറ്റ്(പത്തനംതില്ല ജില്ല), ആക്റ്റോ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു

74664607_486853561905153_854521549559326
74506087_486853551905154_506816568679097

20-þ-12þ-2019:þസെൻട്രൽ പോളിടെക്‌നിക്‌ കോളേജ് വട്ടിയൂർക്കാവ്(തിരുവനന്തപുരം ജില്ല) ജനറൽ സെക്രട്ട റി ശ്രീ. സൂരജ് ജി സന്ദർശിച്ചു.

79404945_531844590739383_872651365436463
74472453_486617521928757_234598740280947

14þ10þ-2019:þഗവ.പോളിടെക്‌നിക്‌ കോളേജ്, ചേർ ത്തല യൂണിറ്റ്(ആലപ്പുഴ ജില്ല),  സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു.

05þ09þ-2019:þ AKTO Govt. Engineering College തൃശ്ശൂർ യൂണിറ്റ് മെമ്പർഷിപ്പ് ഉത്ഘാടനം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ശ്രീ .എൽദോ .കെ .സി ,ശ്രീമതി ശുഭ .സി .എസി ന് മെമ്പർഷിപ്പ് നൽകി നിർവ്വഹിച്ചു ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ നൗഷാദ് ,സെക്രട്ടറി സജീവ് ,യൂണിറ്റ് സെക്രട്ടറി ജിനു ജോൺ എന്നിവർ സമീപം 

69746199_458237241433452_136404057909205

25þ10þ-2019:þനവംബർ 2 ധർണയുടെ പ്രചരണാർ ത്ഥം തൃശൂർ ത്യാഗരാജാർ പോളിടെക്നിക്കിൽ ജില്ലാ നേതാക്കൾ സന്ദർശിച്ചപ്പോൾ

18-þ-11þ-2019:þസംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി എന്നിവർ AICTE Regional Office, Thiruvananthapuram സന്ദർശിച്ചു.

20191118_142248.jpg

14þ10þ-2019:þ കാർമൽ പോളിടെക്‌നിക്‌ കോളേജ്, പുന്നപ്ര യൂണിറ്റ്(ആലപ്പുഴ ജില്ല),  സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു.

72847195_486039175319925_281708753498564

14þ10þ-2019:þ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, ഹരിപ്പാട് (ആലപ്പുഴ ജില്ല) യൂണിറ്റ്  സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു.

14þ10þ-2019:þ GEC തൃശ്ശൂർ

14þ10þ-2019:þ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം(ആലപ്പുഴ ജില്ല) യൂണിറ്റ് ആക്റ്റോ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു

14þ10þ-2019:þ വിമൻസ് പോളിടെക്‌നിക് കോളേജ് കായംകുളം യൂണിറ്റ് (ആലപ്പുഴ ജില്ല) , ആക്റ്റോ സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. ബിജു, ജനറൽ സെക്രട്ടറി ശ്രീ. സൂരജ് ജി, വൈസ് പ്രസിഡന്റ് ശ്രീ.എസ്. വത്സലകുമാർ ശ്രീ. ഗിരിചന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു.

75250903_486032711987238_524460919248807
72674485_484516362138873_290584522029583
72737548_486029738654202_562991028341047
73043843_484513198805856_571033940006849
73323454_483117638945412_854488558197538

11þ10þ-2019:þ പാലക്കാട് ജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഗവ: എഞ്ചിനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ആന്റണി സിജു ജോർജ് മെക്കാനിക്കൽ വിഭാഗം ട്രേഡ്സ്മാൻ ശ്രീ.പ്രശാന്ത് ( പുതിയ അംഗം) അവർകൾക്ക് നൽകി നിർവ്വഹിച്ചു.

72974234_480477452542764_827824285391467

11þ10þ-2019:þ പാലക്കാട് ജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഗവ: എഞ്ചിനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ആന്റണി സിജു ജോർജ് മെക്കാനിക്കൽ വിഭാഗം ട്രേഡ്സ്മാൻ ശ്രീ.പ്രശാന്ത് ( പുതിയ അംഗം) അവർകൾക്ക് നൽകി നിർവ്വഹിച്ചു.

22þ09þ-2019:þ THS സുൽത്താൻ ബത്തേരി- AKT0 യിൽ അംഗത്വം നല്കിയപ്പോൾ യൂണിറ്റ് പ്രസിഡൻറ്‌, സെക്രട്ടറി, അംഗങ്ങൾ

11þ10þ-2019:þ പാലക്കാട് ജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഗവ: എഞ്ചിനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ആന്റണി സിജു ജോർജ് മെക്കാനിക്കൽ വിഭാഗം ട്രേഡ്സ്മാൻ ശ്രീ.പ്രശാന്ത് ( പുതിയ അംഗം) അവർകൾക്ക് നൽകി നിർവ്വഹിച്ചു.

70581828_468534893737020_240653531342281

18þ09þ-2019:þ THS Payyoli MEMBERSHIP CAMP

22þ09þ-2019:þ AKTO THS VADAKARA MEMBERSHIP CAMP

70512574_466336637290179_259425224068851
71501651_466340443956465_758765595574403

05þ09þ-2019:þ എൻ.എസ്.എസ്.പോളിടെക്‌നിക് കോളേജ്, പന്തളം (പത്തനംതിട്ട ജില്ല)യൂണിറ്റ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഗിരിചന്ദ്രൻ നായർ നിർവഹിച്ചു

69512090_458266561430520_208105782982895
69848334_458266554763854_408096790048197

05þ09þ-2019:þAKTOശ്രീനാരായണ പോളിടെക്‌നിക് കോളേജ് കൊട്ടിയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണസദ്യ

05þ09þ-2019:þ ഗവ: ടെക്നിക്കൽ ഹൈസ്കൂൾ കൊടുങ്ങല്ലൂർ(തൃശൂർ ജില്ലാ)യൂണിറ്റ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ.അജയകുമാർ പി.ടി .നിർവഹിച്ചു

70171150_458260354764474_143274135124547
69837256_458246884765821_249432149431051
69503101_458246861432490_638949234797287

© 2024 by All Kerala Trade Instructors and Tradesman Organization

  • Facebook
bottom of page